ladakh-trip-amala-pau-6

ലഡാക്കിൽ ബൈക്കിൽ ചുറ്റി അമലപോൾ… Ladakh Trip Amala Paul

ലഡാക്കിൽ ബൈക്കിൽ ചുറ്റി അമലപോൾ… Ladakh Trip Amala Paul

ladakh-trip-amala-pau-6

തെന്നിന്ത്യയിലെ മുൻനിര നടിമാരിലൊരാളാണ് അമലപോൾ. നീലത്താമരയിലൂടെ സിനിമലോകത്തെത്തി മൈനയിലൂടെ തെന്നിന്ത്യൻ സിനിമയുടെ ഭാഗമായി മാറിയ അമലയുടെ ജീവിതത്തിന്റെ ഭാഗമാണ് സുന്ദര യാത്രകൾ. ഈ താരസുന്ദരിയ്ക്ക് ഏറെ ഇഷ്ടം ഒറ്റയ്ക്കുള്ള യാത്രയോടാണ്.

ladakh-trip-amala-pau-5

അമലപോളിന്റ ഇത്തവണത്തെ യാത്ര ലഡാക്കിലേക്കായിരുന്നു. ബൈക്ക് യാത്രികരുടെ സ്വർഗ ഭൂമിയായ ലേഡാക്കിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ താരം തന്നെയാണ് ആരാധകരെ അറിയിച്ചത്….
ക്ഷേത്ര സന്ദർശനം ഉൾപ്പടെ മറ്റു നിരവധി ചിത്രങ്ങളും അമലപോൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്….

ladakh-trip-amala-pau-4

കിലോമീറ്ററുകൾ താണ്ടി ലഡാക്കിലേക്ക് ബൈക്കിലെത്തുന്ന സാഹസികർ നിരവധിയാണ്. ദൂരങ്ങൾ കീഴടക്കിയുള്ള ബൈക്ക് യാത്ര ആരെയും മോഹിപ്പിക്കും. ഒറ്റക്കുള്ള ബൈക്ക് യാത്രയിൽ ലഡാക്കിലെത്തിയ ത്രില്ലിലാണ് താരം….

ladakh-trip-amala-pau-3

സഞ്ചാരികളുടെ സ്വപ്നഭൂമിയാണിവിടം. ഗ്രാമങ്ങളും നഗരങ്ങളും താണ്ടി, പല ഭാഷകളും സംസ്‌കാരങ്ങളും തൊട്ടറിഞ്ഞ യാത്ര. സിനിമാ തിരിക്കുകളിൽ നിന്നും മാറി യാത്രയുടെ ആഘോഷത്തിലാണ് അമലപോൾ

ladakh-trip-amala-pau-1

Leave a Reply

Your email address will not be published. Required fields are marked *